Wednesday, March 11, 2026 Last Updated 54 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 04.37 AM

കുണ്ടുപറമ്പ്‌ യൂണിയന്‍ വായനശാല കഥാ ചര്‍ച്ച നടത്തി

uploads/news/2026/02/823987/2.jpg

കോഴിക്കോട്‌: കുണ്ടൂപറമ്പ്‌ യൂണിയന്‍ വായനശാലയും സംസ്‌കാര കലാ കായിക സാംസ്‌കാരിക കേന്ദ്രവും ചേര്‍ന്ന്‌ വായനശാലയില്‍ വെച്ച്‌ കഥാ ചര്‍ച്ച നടത്തി.
വായനശാല പ്രസിഡന്റ്‌ എം സി സുദേഷ്‌കുമാര്‍ എഴുതിയ ആ വെളുത്തു മെലിഞ്ഞ പയ്യന്‍, വിജയന്റെ ആത്മനൊമ്പരങ്ങള്‍ എന്നീ കഥകളെ പറ്റിയുള്ള ചര്‍ച്ച എഴുത്തുകാരി റോസ എം സി ഉദ്‌ഘാടനം ചെയ്‌തു. വായനശാല സെക്രട്ടറി ടി പ്രകാശന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ എഴുത്തുകാരനായ രാധാകൃഷ്‌ണന്‍ കുന്നത്തൂര്‍, കൊയിലാണ്ടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന പൂവ്വത്തില്‍, ആര്യ എം കുമാര്‍, എം വിനയകുമാര്‍, എന്‍ പി മനോജ്‌കുമാര്‍, പി കൃഷ്‌ണകുമാര്‍, ലൈല ജാഫര്‍, എന്‍ വി അഞ്‌ജന എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 05 Feb 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW