Wednesday, March 11, 2026 Last Updated 22 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.06 AM

ദേശീയ പണിമുടക്ക്‌ കണ്‍വന്‍ഷന്‍

uploads/news/2026/02/823866/2.jpg

കോഴഞ്ചേരി: 12ന്‌ നടക്കുന്ന ദേശീയ പണിമുടക്കിന്‌ മുന്നോടിയായി ആറന്മുള നിയോജക മണ്ഡലാടിസ്‌ഥാനത്തില്‍ നടക്കുന്ന പ്രചരണ ജാഥയോടനുബന്ധിച്ച്‌ കണ്‍വന്‍ഷന്‍ നടന്നു.കോഴഞ്ചേരി വൈ.എം.സി.എ ഹാളില്‍ നടന്ന സംയുക്‌ത സമരസമതി സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ടി.യു.സി.ഐ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കെ. ഐ. ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. എ. ഐ. റ്റി. യു. സി ജില്ലാ കമ്മറ്റി അംഗം രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിച്ചു.സംയുക്‌ത സമര സമതി ജില്ലാ കണ്‍വീനര്‍ കെ. സി. രാജഗോപാല്‍ സമര സന്ദേശം വിശദീകരിച്ചു. കെ.എം. ഗോപി , റ്റി. പി. രാജേന്ദന്‍, വി.സി അനില്‍ കുമാര്‍, കെ.ശശിക്കുട്ടന്‍,കെ. ജി. ഷാജി ,രാജന്‍ വര്‍ഗീസ്‌ , ശ്യാമ ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW