Wednesday, March 11, 2026 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.45 AM

ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ല ാസ്‌ സംഘടിപ്പിച്ചു

uploads/news/2026/02/823795/2.jpg

മാനന്തവാടി:ക്ല ബ്ബ്‌ കുന്ന്‌ എന്‍.എസ്‌.എസ്‌.ഹാളില്‍ നടക്കുന്ന കടത്തനാട്‌ ചേകോര്‍ കളരി സംഘത്തിന്റെ പരിശീലനക്ല ാസില്‍ എക്‌സൈസ്‌ വിമുക്‌തി മിഷന്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ല ാസ്‌ സംഘടിപ്പിച്ചു. കളരി ഗുരുക്കള്‍ ജെയിന്‍ മാത്യു സ്വാഗതം ആശംസിച്ചു. എക്‌സൈസ്‌ വിമുക്‌തി മിഷന്‍ വയനാട്‌ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്‌കുമാര്‍ അച്ചൂരാനം ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ല ാസ്‌ നയിച്ചു.
തെറ്റായ ലഹരിക്കെതിരെ പോസിറ്റീവ്‌ കായിക ലഹരികളിലേക്ക്‌ സമൂഹം മാറണമെന്നും കളരിയാവട്ടെ ലഹരിയെന്നും ആഹ്വാനം ചെയ്‌തു. എഫ്‌. ആഗ്നസ്‌ റീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.ജിനിത, അപര്‍ണ ചന്ദ്രന്‍, പി.പി.ശാലിനി വിദ്യാര്‍ഥികളായ അദ്‌വിക്‌ റാണിഷ്‌, മിസിയാന്‍ എന്നിവവരും സംസാരിച്ചു.

Ads by Google
Advertisement
Wednesday 04 Feb 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW