Wednesday, March 11, 2026 Last Updated 32 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.02 AM

പ്രതിഭാ സംഗമവും അനുമോദന സദസും

uploads/news/2026/02/823617/3.jpg

മട്ടന്നൂര്‍; ഒരാഴ്‌ചക്കാലം മട്ടന്നൂരിന്‌ സാംസ്‌കാരിക വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ പൊലിമ പകര്‍ന്ന നഗരസഭയുടെ മാനവം സാംസ്‌കാരികോത്സവത്തില്‍ പ്രതിഭാ സംഗമവും അനുമോദന സദസും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഉദ്‌ഘാടനം ചെയ്‌തു.
നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത്‌ അധ്യക്ഷനായി. മട്ടന്നൂരിലെ മുതിര്‍ന്ന ഡോക്‌ടര്‍മാരായ പി. മൈഥിലി, പി. സുധീര്‍, എം.ഡി സെബാസ്‌റ്റ്യന്‍, സുചിത്രാ സുധീര്‍, എ. ജോസഫ്‌, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.പി അനില്‍കുമാര്‍ മട്ടന്നൂര്‍, സുരേന്ദ്രന്‍, പി വിനോദ്‌ കുമാര്‍, കെ.കെ കീറ്റുകണ്ടി എന്നിവരെയും സംസ്‌ഥാന ദേശീയ തലത്തില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത്‌ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടരി രാഗേഷ്‌ പാലേരി വീട്ടില്‍ സ്വാഗതവും സി. അബ്‌ദുല്ല നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Tuesday 03 Feb 2026 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW