Wednesday, March 11, 2026 Last Updated 26 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 05.01 AM

തട്ട സെന്റ്‌ ആന്റണീസ്‌ മലങ്കര സുറിയാനി കത്തോലിക്ക പള്ളി പെരുന്നാളിന്‌ തുടക്കമായി

uploads/news/2026/02/823614/4.jpg

തട്ട: സെന്റ്‌ ആന്റണീസ്‌ മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിലെ പെരുന്നാളിന്‌ പത്തനംതിട്ട രൂപത പ്രോക്കുറേറ്റര്‍ ഫാദര്‍ എബ്രഹാം മേപ്പുറത്ത്‌ കൊടിയേറ്റി. ഇന്ന്‌ വൈകിട്ട്‌ നാലിന്‌ ജപമാല, പ്രാര്‍ഥന, സന്ധ്യാനമസ്‌കാരം, കുര്‍ബാന, തുടര്‍ന്ന്‌ അന്തോണിയോസിനോടുള്ള നൊവേന.നാളെ മുതല്‍ 6 വരെ നൊവേനയ്‌ക്കുശേ!ഷം പോപ്പുലര്‍ മിഷന്‍ ടീം ഫാ. വി.സി. സോനു ടീം നയിക്കുന്ന ഗാനശുശ്രൂഷയും ബൈബിള്‍ കണ്‍വന്‍ഷനും.7 ന്‌ രാവിലെ 6.30 ന്‌ പ്രഭാത നമസ്‌കാരം, കുര്‍ബാന, വൈകിട്ട്‌ ആറിന്‌ സന്ധ്യാനമസ്‌കാരം, റാസ.എട്ടിന്‌ വൈകിട്ട്‌ 4.30 ന്‌ ജപമാല പ്രാര്‍ഥന, പെരുന്നാള്‍ കുര്‍ബാന, നേര്‍ച്ചവിളമ്പ്‌, തുടര്‍ന്ന്‌ കൈപ്പട്ടൂര്‍ കലാവേദി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍.9 ന്‌ വൈകിട്ട്‌ 4.30 ന്‌ സന്ധ്യാമന്‌സകാരം, കുര്‍ബാന, ഭക്‌തസംഘടനകളുടെ വാര്‍ഷികം. 10 ന്‌ വൈകിട്ട്‌ 4.30 ന്‌ കുര്‍ബാന, ആരാധന. 11 ന്‌ ലൂര്‍ദ്‌ മാതാവിന്റെ ഗ്രോട്ടോ പെരുന്നാള്‍. 4.30 ന്‌ ഐറേനിയോസ്‌ മെത്രാപ്പോലീത്തയ്‌ക്ക് സ്വീകരണം. തുടര്‍ന്ന്‌ കര്‍ബാന, നേര്‍ച്ചവിളക്ക്‌, കൊടിയിറക്ക്‌.

Ads by Google
Advertisement
Tuesday 03 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW