Wednesday, March 11, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.11 AM

കലക്‌ടറേറ്റിലേക്ക്‌ വീണ്ടും ഇ- മെയില്‍ ബോംബ്‌ ഭീഷണി

പത്തനംതിട്ട :കലക്‌ടറേറ്റിലേക്ക്‌ വീണ്ടും ഇ- മെയില്‍ ബോംബ്‌ ഭീഷണി ഇന്നലെ ഉച്ചക്ക്‌ ശേഷമാണ്‌ രണ്ട്‌ തവണയായി ഇ മെയില്‍ഭീഷണി വന്നത്‌. കലക്‌ടറേറ്റില്‍ ബോംബ്‌ വെച്ചിട്ടുണ്ടെന്നാണ്‌ മെയിലില്‍ ഉള്ളത്‌പൊലീസു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല തുടര്‍ച്ചയായി ഇത്‌ മൂന്നാം തവണയാണ്‌ കലക്രേ്‌ടറ്റില്‍ ഇമെയില്‍ ഭീഷണിവരുന്നത്‌. പത്തനംതിട്ട ജില്ലാ കോടതിയിലും അടുത്ത സമയത്ത്‌ ബോംബ്‌ ഭീഷണി വന്നിരുന്നു.

Ads by Google
Advertisement
Saturday 31 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW