Wednesday, March 11, 2026 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 05.09 AM

വീണു കിട്ടിയ സ്വര്‍ണം വിദ്യാര്‍ഥികള്‍ ഉടമയ്‌ക്ക് തിരിച്ചു നല്‍കി

uploads/news/2026/01/823231/4.jpg

വാണിമേല്‍: സ്‌കൂള്‍ പരിസരത്ത്‌ നിന്നു വീണുകിട്ടിയ സ്വര്‍ണാഭരണം വിദ്യാര്‍ഥികള്‍ ഉടമയ്‌ക്ക് തിരിച്ചു നല്‍കി. വെള്ളിയോട്‌ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ആന്‍ലിയ വികാസ്‌, കെ.പി നിഹാര എന്നിവര്‍ക്കാണ്‌ സ്‌കൂളിന്റെ പരിസരത്തു നിന്നും സ്വര്‍ണം കളഞ്ഞു കിട്ടിയത്‌. പി.ടി.എ പ്രസിഡന്റ്‌ എ.പി ഷൈനി പ്രധാന അധ്യാപകന്‍ ശ്രീജിത്ത്‌ കൊയിലോത്ത്‌, കെ.സി മുനീര്‍, പി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 31 Jan 2026 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW