Wednesday, March 11, 2026 Last Updated 26 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

പെന്‍ഷന്‍കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ്‌ മുമ്പിലുണ്ടാകും

uploads/news/2026/01/823172/3.jpg

പത്തനംതിട്ട: യു.ഡി.എഫ്‌ ഗവണ്‍മെന്റ്‌ വന്നാല്‍ സര്‍വ്വീസ്‌ പെന്‍ഷന്‍കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിം ലീഗ്‌ മുമ്പില്‍ ഉണ്ടാകുമെന്ന്‌ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം കെ. ഇ . അബ്‌ദുല്‍ റഹ്‌മാന്‍പറഞ്ഞു. .കേരള സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ് ലീഗ്‌ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌. അബ്‌ദുല്‍ ജബ്ബാര്‍, മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ സമദ്‌ മേപ്രത്ത്‌, നസിം ഹരിപ്പാട്‌, സിബി മുഹമ്മദ്‌, എ.ആര്‍. ഹാഷിം, അഹമ്മദ്‌ കബീര്‍, പി.എം. ആര്‍. ഖാന്‍ ,സിറാജുദീന്‍ വെള്ളാപ്പള്ളി, കെ.വി. ശിവരാജന്‍ യഹ്‌യാ കുട്ടി,റ്റി.എ.എം.ഇസ്‌മയില്‍, എം.എം ബഷീര്‍ കുട്ടി, തന്‍സില്‍ റഹ്‌മാന്‍. എ,റഷീദാ ബീവി.എസ്‌., എം.എം. സാലി, കെ.എസ്‌. ബഷീര്‍, ഹൈദരലി. വി.ഐ, മുഹമ്മദ്‌ സാലി, താഹാ.എസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW