Wednesday, March 11, 2026 Last Updated 31 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

നഗരസഭാ വെല്‍നെസ്‌ സെന്ററുകളില്‍ മരുന്നില്ല; രോഗികള്‍ വലയുന്നു

പന്തളം: പന്തളം നഗരസഭയിലെ ഒ.പി രോഗികളുടെ ആശാ കേന്ദ്രങ്ങളായ അറത്തില്‍ മുക്കു്‌ കുരമ്പാല വെല്‍നെസ്സ്‌ സെന്ററുകളില്‍ മരുന്ന്‌ ഇല്ലാതായിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു അവിടെയെത്തുന്ന രോഗികളെ മരുന്നില്ല എന്ന്‌ പറഞ്ഞു്‌ വിടുകയാണു്‌. പകര്‍ച്ച പനീ വ്യാപകമായ സാഹചര്യത്തില്‍ മരുന്നില്ലാത്തതിനാല്‍ രോഗികള്‍ വലയുകയാണ്‌. അടിയന്തിരമായി മരുന്ന്‌ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ച്‌ രോഗികളുടെ ആശങ്കയകറ്റണമെന്ന്‌ അധികൃതരോട്‌ യു.ഡി.എഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ആവശ്യപ്പെട്ടു.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ആര്‍.വിജയകുമാര്‍ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുനിതാ വേണു. അഡ്വ. യാമിനി സേതു കുമാര്‍ കൗണ്‍സിലര്‍മാരായ എ നൗഷാദ്‌ റാവുത്തര്‍.പന്തളം മഹേഷ്‌. മനോജ്‌ കുരമ്പാല കൈലാസം ഉണ്ണികൃഷ്‌ണന്‍. ആ നി ജോണ്‍ - ബന്‍സി സോനു സജു.ഹസീന.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW