Wednesday, March 11, 2026 Last Updated 32 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 11.22 AM

കാപട്യം കുത്തിനിറച്ച കബളിപ്പിക്കല്‍ ബജറ്റ്‌: സി.പി. ജോണ്‍

പത്തനംതിട്ട: രാജ്യത്തെ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കാത്ത തൊഴിലില്ലായ്‌മ ലഘൂകരിക്കാന്‍ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്ത ബജറ്റ്‌ പ്രസംഗം വിശ്വാസ്യത ഇല്ലാത്ത തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള കബളിപ്പിക്കല്‍ പ്രഖ്യാപനം മാത്രമാണ്‌.നാല്‌ വര്‍ഷമായി കുടിശ്ശിക ആയ ആറ്‌ ഗഡു ക്ഷാമബത്തയില്‍ ഒരു ഗഡു മാത്രം പ്രഖ്യാപിക്കുന്നതും കബളിപ്പിക്കല്‍ ആവര്‍ത്തനം മാത്രമാണ്‌.റബറിന്റെ താങ്ങുവില 250 രൂപ ആയി വര്‍ദ്ധിപ്പിക്കുമെന്ന്‌ പറഞ്ഞ സര്‍ക്കാര്‍ പത്ത്‌ വര്‍ഷമായി വര്‍ദ്ധിപ്പിച്ചത്‌ 50 രൂപ മാത്രമാമാണെന്നും സി.പി.ജോണ്‍ പറഞ്ഞു.

Ads by Google
Advertisement
Friday 30 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW