Wednesday, March 11, 2026 Last Updated 4 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.49 AM

മീന്‍ പിടിക്കാന്‍ ഇട്ട കൂട്ടില്‍ പെരുമ്പാമ്പ്‌ കുടുങ്ങി

uploads/news/2026/01/823007/3.jpg

ചിങ്ങവനം: മീന്‍ പിടിക്കാന്‍ തോട്ടില്‍ ഇട്ടിരുന്ന കൂട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്‌ കുടുങ്ങി. പനച്ചിക്കാട്‌ അമ്പാട്ടുകടവില്‍ പാലത്തിന്‌ സമീപം ഇട്ട കൂട്ടിലാണു പാമ്പ്‌ കൂടുങ്ങിയത്‌.
ഇന്നലെ രാവിലെ കൂട്‌ പൊക്കാന്‍ എത്തിയ പനച്ചിക്കാട്‌ സ്വദേശി ബൈജുവാണ്‌ പെരുമ്പാമ്പിനെ കണ്ടത്‌.സംഭവത്തെ തുടര്‍ന്നു വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ സര്‍പ്പ ടീം അംഗമെത്തി
പെരുമ്പാമ്പിനെ പിടികൂടി. ബൈജുവിന്റെ മീന്‍ കുടില്‍ ഇതു രണ്ടാം തവണയാണു പെരുമ്പാമ്പ്‌ കുടുങ്ങിയത്‌.

Ads by Google
Advertisement
Thursday 29 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW