-->
വൈക്കം: ടി.വി പുരം റോഡില്‍ ആശിര്‍വാദ് ഇന്‍സ്‌റ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം രാത്രി സൈക്കിളുകള്‍ മോഷണം പോയി. മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
രാത്രി പത്തോടെ ഗേറ്റ് കടന്ന് എത്തി സൈക്കിള്‍ എടുത്ത് കൊണ്ടു പോകുന്നത് സി.സി ടി.വിയില്‍ വ്യക്‌തമാണ്. മറ്റ് പല വീടുകളില്‍ നിന്നും ഇതേ ആള്‍ മോഷണം നടത്തിയിട്ടുള്ളതായാണ് വിവരം.