Thursday, March 12, 2026 Last Updated 20 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.46 AM

അറവുകാട്‌ പൂരത്തിന്‌ തുടക്കമായി

അമ്പലപ്പുഴ: പുന്നപ്ര അറവുകാട്‌് ക്ഷേത്രത്തിലെ മാര്‍ച്ച്‌ 21മുതല്‍ 30 വരെ നടക്കുന്ന പൂരമഹോത്സത്തിന്‌ തുടക്കംകുറിച്ച്‌ പൂരമഹോത്സവ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രയോഗം പ്രസിഡന്റ്‌ എസ്സ്‌. കിഷോര്‍കുമാര്‍ നിര്‍വഹിച്ചു. ക്ഷേത്രയോഗം സെക്രട്ടറി പി.റ്റി സുമിത്രന്‍, വൈസ്‌പ്രസിഡന്റ്‌ കെ. രമണന്‍, സ്‌കൂള്‍ മാനേജര്‍ ബിനീഷ്‌ബോയ്‌, ക്ഷേത്രയോഗം മാനേജിങ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 29 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW