-->
മലപ്പുറം: പാസഞ്ചര്‍ ഓട്ടോറിക്ഷകളില്‍ ചരക്ക് ഗതാഗതം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അധികാരികള്‍ തയ്ായറാവണമെന്ന് പ്രഥമ ജില്ലാ ത്രീവീലര്‍ ഗുഡ്‌സ് തൊഴിലാളി അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ടൗണ്‍ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എ. സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി. ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്‌മാന്‍ കോട്ടയ്‌ക്കല്‍, ട്രഷറര്‍ പി. ദിലീപ് രാജ് പ്രസംഗിച്ചു. മലപ്പുറം എ.എം.വി.ഐ. ഷൂജ മാട്ടട മുഖ്യാതിഥിയായി. മെഡിക്കല്‍ ബോധവല്‍ക്കരണ ക്ലാസ്സ്, കണ്ണ് പരിശോധനാ ക