Wednesday, March 11, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.59 AM

വലിയ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി വിജയിക്കും: പി.സി. ജോര്‍ജ്‌

uploads/news/2026/01/822601/3.jpg

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തോടുകൂടി എന്‍.ഡി.എ. സ്‌ഥാനാര്‍ഥി വിജയിക്കുമെന്ന്‌ ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം പി സി ജോര്‍ജ്‌. ബിജെപി പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ലിജിന്‍ ലാല്‍ യോഗത്തിന്‌ അധ്യക്ഷത വഹിച്ചു.
കര്‍ഷമോര്‍ച്ച ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജയസൂര്യന്‍, ബി.ജെ.പി സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ഷോണ്‍ ജോര്‍ജ്‌, ന്യൂനപക്ഷ മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ സുമിത്‌ ജോര്‍ജ്‌,ആലപ്പുഴ മേഖല പ്രസിഡന്റ്‌ എന്‍ ഹരി, മേഖല സംഘടന സെക്രട്ടറി എല്‍ പത്മകുമാര്‍,പ്ര?ഫ ബി വിജയകുമാര്‍,പി. ജെ തോമസ്‌, സെബി പറമുണ്ട, ജോസഫ്‌ ടി ജോസഫ്‌, എന്‍ കെ ശശികുമാര്‍, വിഷ്‌ണു വഞ്ചിമല, സോമശേഖരന്‍ തച്ചേട്ട്‌, വത്സല ഹരിദാസ്‌,കമലമ്മ രാഘവന്‍, ബിനീഷ്‌ ചൂണ്ടച്ചേരി, സജി എസ്‌ തെക്കേല്‍,സരീഷ്‌ കുമാര്‍, ജയാ രാജു, ജി അനീഷ്‌, ഷാനു വി എസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 26 Jan 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW