Saturday, March 14, 2026 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 26 Jan 2026 04.58 AM

ക്ലാസ്‌ നയിച്ചു

uploads/news/2026/01/822594/4.jpg

തൊടുപുഴ: മണക്കാട്‌ കിഴക്കുംഭാഗം എന്‍.എസ്‌.എസ്‌ കരയോഗത്തിലെ പ്രതിമാസ യോഗത്തിന്റെ ഭാഗമായി പുതുതലമുറ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ അഡ്വ.ബാബു പള്ളിപ്പാട്ട്‌ ക്ലാസ്‌ നയിച്ചു.കരയോഗം ആക്‌ടിംഗ്‌ പ്രസിഡന്റ്‌ സോമശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍, വനിതാ സമാജം സെക്രട്ടറി സിനി ശ്രീകാന്തന്‍, അനില്‍ കുമാര്‍ എം. അഡ്വ. ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 26 Jan 2026 04.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW