Wednesday, March 11, 2026 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.57 AM

പൊന്‍കുന്നം മാന്ത്രറ റോഡ്‌ ഉടന്‍ ടാറിങ്‌ പൂര്‍ത്തിയാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍

uploads/news/2026/01/822439/2.jpg

പൊന്‍കുന്നം: പൊന്‍കുന്നം മാന്ത്രറ റോഡ്‌ ഉടന്‍ ടാറിങ്‌ പൂര്‍ത്തിയാക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍മദശം നല്‍കി. കപ്പാട്‌ റോഡിന്റെ പുതുമന പടി മുതല്‍ മാന്ത്രറ പള്ളി വരെയുള്ള ഭാഗവും തമ്പലക്കാട്‌ ഷാപ്പു പടി മുതല്‍ മൂഴിക്കാട്‌ വരെയുളള പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നടം ഉടന്‍ ടാറിംഗ്‌ പൂര്‍ത്തിയാക്കാമെന്ന്‌ പി. ഡ്യബ്ല്യു.ഡി. അധികാരികള്‍ ഉറപ്പു നല്‍കിയെങ്കിലും വര്‍ഷങ്ങളായി ഈ റോഡ്‌ ടാറിങ്‌ പകുതിയാക്കി നിര്‍ത്തിയിട്ടിരിക്കുകയായിരിന്നു. മാന്ത്രറ ഗ്രാമ വികസന സമതിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശസമതി ചെയര്‍മാനു പരാതി നല്‍കിയിരിന്നു. അലക്‌സ് പുതുമന അധ്യക്ഷതവഹിച്ച യോഗത്തില്‍ ജോസ്‌ പുതിയാത്ത്‌ എഡിസണ്‍ തെക്കെകുറ്റ്‌ ജിമ്മിച്ചല്‍ വടശേരി ഫിലിപ്പച്ചന്‍ തേക്കും തോട്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Ads by Google
Advertisement
Sunday 25 Jan 2026 04.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW