Thursday, March 12, 2026 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 25 Jan 2026 04.56 AM

കെണ്ടയ്‌നറുകളില്‍ കുടുങ്ങി വലകള്‍ കീറി; ലക്ഷങ്ങളുടെ നാശനഷ്‌ടം

uploads/news/2026/01/822430/1.jpg

പള്ളുരുത്തി: ചെല്ലാനം ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന്‌ പോയ യാനങ്ങള്‍ക്ക്‌ ലക്ഷങ്ങളുടെ നാശനഷ്‌ടം. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ കടലില്‍ വീണു കിടക്കുന്ന കണ്ടെയ്‌നറുകളില്‍ തട്ടി വലകള്‍ കീറിയതായി മത്സ്യതൊഴിലാളികള്‍. അത്യുന്നതന്‍ എന്ന വള്ളത്തിന്റെ വലകളാണ്‌ കീറി പറിഞ്ഞ രുപത്തിലായത്‌. മത്സ്യ ബന്ധനത്തിനിടെ കടലില്‍ കിടക്കുന്നു കണ്ടെയ്‌നറില്‍ കൊളുത്തി വലകള്‍ കീറുകയായിരുന്നുവെന്നാണ്‌ പറയുന്നത്‌. ലക്ഷങ്ങളുടെ നാശനഷ്‌ടങ്ങളാണ്‌ ഉണ്ടായിരിക്കുന്നത്‌.
കണ്ടെയ്‌നറുകള്‍ കടലില്‍ കിടക്കുന്നതിനാല്‍ ഏറെ ആശങ്കയിലാണ്‌ തങ്ങളെന്ന്‌ തൊഴിലാളികള്‍ പറയുന്നു. വലകള്‍ കീറിയതോടെ ലോണിന്റെ തിരിച്ചടവ്‌ മുടങ്ങുന്ന ഭീതിയിലാണ്‌ ഇവര്‍.

Ads by Google
Advertisement
Sunday 25 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW