Thursday, March 12, 2026 Last Updated 53 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.02 AM

രശ്‌മി ഡെലിഗേറ്റ്‌ ഫോറം വിതരണോദ്‌ഘാടനം നടത്തി

മലപ്പുറം: ഫെബ്രുവരി അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളില്‍ കോട്ടപ്പടി എസ്‌പെറോ ഹോട്ടലില്‍ സംവിധായകന്‍ മധുപാല്‍ ഉദ്‌ഘാടനം ചെയ്യുന്ന രശ്‌മി ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണജൂബിലി ആഘോഷ സമാപന സമ്മേളനത്തിന്റെയും എണ്‍പത്തൊന്നാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെയും മുന്നോടിയായ ഡെലിഗേറ്റ്‌ ഫോറം വിതരണോദ്‌ഘാടനം നഗരസഭാ ഉപാദ്ധ്യക്ഷന്‍ ജിതേഷ്‌ ജി. അനില്‍, വി. ഖാലിദ്‌ മേല്‍മുറിക്കു നല്‌കി നിര്‍വ്വഹിച്ചു.
പ്രസിഡന്റ്‌ മണമ്പൂര്‍ രാജന്‍ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനില്‍ കെ. കുറുപ്പന്‍, ട്രഷറര്‍ അഡ്വ. വി.എം. സുരേഷ്‌ കുമാര്‍, ഹനീഫ്‌ രാജാജി പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 24 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW