Wednesday, March 11, 2026 Last Updated 55 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.58 AM

വടകരയിലെ ഹോട്ടലില്‍ തീപിടിത്തം

uploads/news/2026/01/822335/1.jpg

വടകര: പുതിയ സ്‌റ്റാന്റിനു സമീപം ആര്യഭവന്‍ ഹോട്ടലില്‍ തീപിടിത്തം. ഇന്നലെ ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ ഹോട്ടലിന്റെ അടുക്കളഭാഗത്ത്‌ നിന്ന്‌ തീയും പുകയും ഉയര്‍ന്നത്‌. ഈ പ്രദേശമാകെ മൂടുംവിധത്തില്‍ പുക ഉയര്‍ന്നത്‌ പരിഭ്രാന്തി പരത്തി.
ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ തീ അണക്കുകയുണ്ടായി. ഗ്യാസ്‌ സിലിണ്ടര്‍ ലീക്കായതാണ്‌ തീപിടിത്തത്തിനുകാരണമായതെന്നാണ്‌ നിഗമനം. കാര്യമായ നഷ്‌ടമില്ലെന്നാണ്‌ വിവരം.

Ads by Google
Advertisement
Saturday 24 Jan 2026 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW