Thursday, March 12, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 09.57 AM

കരീലക്കുളങ്ങര പോലീസ്സ്റ്റേഷന്‍ കെട്ടിടം നിര്‍മാണോദ്‌ഘാടനം ഇന്ന്‌

കായംകുളം: കരീലക്കുളങ്ങര പോലീസ്‌ സ്‌റ്റേഷന്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാ ണോദ്‌ഘാടനം ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
രാവിലെ 11ന്‌ ആലപ്പുഴ കരീലക്കുളങ്ങര കോ ഓപ്പറേറ്റീവ്‌ സ്‌പിന്നിങ്‌ മില്ലില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്‌, സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ യു.പ്രതിഭ, രമേശ്‌ ചെന്നിത്തല, സംസ്‌ഥാന പോലീസ്‌ മേധാവി റവാഡ എ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. മഹേന്ദ്രന്‍, ജില്ലാ പൊലീസ്‌ മേധാവി എം.പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ads by Google
Advertisement
Saturday 24 Jan 2026 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW