Thursday, March 12, 2026 Last Updated 21 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 04.37 AM

കൃഷിഭവനു മുന്നില്‍ പ്രതിഷേധ സമരം

uploads/news/2026/01/822129/3.jpg

പറവൂര്‍: വടക്കേക്കര ഗ്രാമപഞ്ചായത്ത്‌ കൃഷിഭവനില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കൃഷിഭവന്റെ പദ്ധതി നിര്‍വഹണം സ്‌തംഭനത്തിലായതായി പരാതി. കൃഷിഭവന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ കോണ്‍ഗ്രസ്‌ മെമ്പര്‍മാര്‍ കൃഷിഓഫീസിന്‌ മുമ്പില്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി. പ്രതിപക്ഷ നേതാവ്‌ എം ഡി മധുലാല്‍, ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ്‌, മെമ്പര്‍മാരായ ജോര്‍ജ്‌ തച്ചിലത്ത്‌, പി ഡി സലിം, സെബി പുത്തന്‍വീട്ടില്‍, ജീന ബിജു എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 23 Jan 2026 04.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW