Saturday, March 14, 2026 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.37 AM

എസ്‌.പി.സി. കേഡറ്റുകളുടെ പാസിങ്‌ഔട്ട്‌ പരേഡ്‌

ചെറുതോണി: മുരിക്കാശേരി സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്‌.പി..സി കേഡറ്റുകളുടെ പാസിങ്‌ ഔട്ട്‌ പരേഡ്‌ നടത്തി. ഇടുക്കി ജില്ലാ പോലീസ്‌ മേധാവി സാബു മാത്യു അഭിവാദ്യം സ്വീകരിച്ചു.
എസ്‌.പി.സി നോഡല്‍ ഓഫീസര്‍ ഇമ്മാനുവല്‍ പോള്‍, ഡിവൈ,എസ്‌ പി. രാജന്‍ കെ. അരമന, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനോദ്‌ ജോസഫ്‌, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്‌റ്റ്യന്‍ വടക്കേല്‍, മുരിക്കാശേരി പോലീസ്‌ എസ്‌.എച്ച്‌.ഒ കെ.എംസന്തോഷ്‌, എസ്‌.പി.സി പ്ര?ജക്‌ട് എസ്‌. ആര്‍. സുരേഷ്‌ ബാബു, മുരിക്കാശേരി സേ്‌റ്റഷന്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ കെ.ഡി മണിയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിബിച്ചന്‍ തോമസ്‌, ഹെഡ്‌മി സ്‌ട്രസ്‌ ജിജിമോള്‍ മാത്യു, പി.ടി.എ. പ്രസിഡന്റ്‌ ജെയ്‌സണ്‍ കെ. ആന്റണി, ഗാര്‍ഡിയന്‍സ്‌ എസ്‌.പി.സി. പ്രസിഡന്റ്‌ തങ്കച്ചന്‍ വി.ജെ. സജി മാത്യു, എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Thursday 22 Jan 2026 10.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW