Thursday, March 12, 2026 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

വയലാര്‍ നാഗംകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം

uploads/news/2026/01/822022/4.jpg

ചേര്‍ത്തല: വയലാര്‍ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം നാളെ തുടങ്ങും. രാവിലെ ഒന്‍പതിന്‌ നാരായണീയ പാരായണം, വൈകിട്ട്‌ ആറിന്‌ തിരുവാതിര, 6.15ന്‌ കൊടിക്കയര്‍ വരവ്‌, രാത്രി എട്ടിന്‌ ക്ഷേത്രം തന്ത്രി വേഴപ്പറമ്പ്‌ ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ്‌, ഒന്‍പതിന്‌ പ്രസാദമൂട്ട്‌.
24 മുതല്‍ ദിവസേന രാവിലെ 8.30ന്‌ ശ്രീബലിയും ഉച്ചക്ക്‌ ഒന്നിന്‌ പ്രസാദമൂട്ടും വൈകിട്ട്‌ ആറിന്‌ കാഴ്‌ചശ്രീബലിയും രാത്രി ഒന്‍പതിന്‌ അത്താഴമൂട്ടുമുണ്ടാകും. 24ന്‌ വൈകിട്ട്‌ ഏഴിന്‌ തിരുവാതിര, 7.30ന്‌ കൈകൊട്ടിക്കളി, 25ന്‌ രാവിലെ 10.30ന്‌ ഉത്സവബലി, വൈകിട്ട്‌ 7.15ന്‌ തിരുവാതിര, രാത്രി എട്ടിന്‌ നൃത്ത സന്ധ്യ, 26ന്‌ രാവിലെ 10.30ന്‌ ഉത്സവബലി, രാത്രി 8.30ന്‌ ഓട്ടന്‍ തുള്ളല്‍, 27ന്‌ ഉച്ചക്ക്‌ 12ന്‌ പ്രഭാഷണ ഗാനാര്‍ച്ചന, വൈകിട്ട്‌ 6.45ന്‌ തിരുവാതിര, 7.30ന്‌ നൃത്തനാടകം, 28ന്‌ രാവിലെ 11ന്‌ ഉത്സവബലി, വൈകിട്ട്‌ ഏഴിന്‌ കഥകളി. 29ന്‌ രാവിലെ 8.30ന്‌ ശ്രീബലി, ഉച്ചയ്‌ക്ക് 12ന്‌ സോപാനസംഗീതം, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, സേവ. 30ന്‌ രാവിലെ 8.30ന്‌ ശ്രീബലി, പഞ്ചാരിമേളം, ഉച്ചക്ക്‌ 12ന്‌ ചക്യാര്‍കൂത്ത്‌, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, രാത്രി 9.30ന്‌ കൊടിയിറക്ക്‌, ആറാട്ട്‌ കടവിലേക്ക്‌ എഴുന്നള്ളത്ത്‌, 11ന്‌ ആറാട്ട്‌ വിളക്ക്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW