Thursday, March 12, 2026 Last Updated 19 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.31 AM

വീയപുരം ചുണ്ടന്‍ സംരക്ഷിച്ച്‌ സൂക്ഷിക്കുന്നതിന്‌ വനംവകുപ്പ്‌ അനുമതി

എടത്വാ: നെഹ്‌റു ട്രോഫി ജലമേളയിലും സി.ബി.എല്‍ വള്ളംകളിയിലും ജേതാവായ വീയപുരം ചൂുണ്ടന്‍ വള്ളം സൂക്ഷിക്കുന്നതിന്‌ വനം വകുപ്പ്‌ അനുമതി നല്‍കി. വീയപുരത്ത്‌ വനം വകുപ്പിന്‌ കീഴിലുള്ള നഗര വാടിക പദ്ധതിയോട്‌ ചേര്‍ന്നാണ്‌ സൂക്ഷിപ്പ്‌ കേന്ദ്രത്തിന്‌ അനുമതി ലഭിച്ചത്‌.
കുട്ടനാട്‌ എം.എല്‍.എ തോമസ്‌.കെ.തോമസ്‌ റാന്നി ഫോറസ്‌റ്റ് ഓഫീസര്‍ക്ക്‌ നല്‍കിയ കത്തിനെ തുടര്‍ന്നാണ്‌ നടപടിയായത്‌. വീയപുരം ചുണ്ടന്‍വള്ള സമിതി പ്രസിഡന്റ്‌ ജഗേഷ്‌ ബി.ജിയും സെക്രട്ടറി ഷോബിളും എം.എല്‍.എയ്‌ക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാ ണ്‌ നടപടിയായത്‌.

Ads by Google
Advertisement
Thursday 22 Jan 2026 10.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW