Wednesday, March 11, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.42 AM

ബിരുദദാന ചടങ്ങ്‌ നടത്തി

uploads/news/2026/01/822004/4.jpg

പുല്‍പള്ളി: സി.കെ രാഘവന്‍ മെമ്മോറിയല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടീച്ചര്‍ എഡ്യൂക്കേഷന്‍ 2023, 25 ബാച്ച്‌ അധ്യാപക വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ്‌ ദീക്ഷന്ത്‌ എന്ന പേരില്‍ നടത്തി. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്‍മോഹന്‍ കെ.എ.എസ്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റും മെമന്റോയും അവാര്‍ഡുകളും നല്‍കി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. വിവിധ ജില്ലകളില്‍ നിന്നുള്ള 50 വിദ്യാര്‍ത്ഥികള്‍ ബിരുദം സ്വീകരിച്ചു.

Ads by Google
Advertisement
Thursday 22 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW