Thursday, March 12, 2026 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 04.41 AM

പുസ്‌തക കോര്‍ണര്‍ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/01/822000/4.jpg

താനൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരള സേ്‌റ്ററ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്‌.എസ്‌.പി.യു) സംസ്‌ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌ത കോര്‍ണര്‍ നിറമരുതൂര്‍ ജി.യു.പി. സ്‌കൂളിന്‌ കെ.എസ്‌.എസ്‌.പി.യു. താനൂര്‍ ബ്ലോക്ക്‌ കമ്മിറ്റി പുസ്‌തകങ്ങള്‍ കൈമാറി സംഘടിപ്പിച്ചു. ചടങ്ങ്‌ നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ നാസര്‍ പോളാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ ലത അധ്യക്ഷയായി. ജില്ലാ ട്രഷറര്‍ രാജന്‍ തയ്ില്‍യ, ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കെ. പരമേശ്വരന്‍, പി.ടി.എ. പ്രസിഡണ്ട്‌ ഷൗക്കത്തലി പ്രസംഗിച്ചു. ബ്ലോക്ക്‌ സെക്രട്ടറി ശശികുമാര്‍ ചൂണ്ടയില്‍ സ്വാഗതവും കെ.ജി. രാധാമണി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 22 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW