-->
കണ്ണൂര്‍: പെരളശ്ശേരിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി. പെരളശ്ശേരി വടക്കുമ്പാട് എല്‍.പി സ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. പ്രദേശത്ത് ചക്കരക്കല്‍ പോലീസും ബോംബ് സ്‌കോഡും പരിശോധിച്ചു. പ്രദേശത്ത് കാട് വെട്ടിത്തിളിക്കുന്നതിനിടയാണ് തൊഴിലാളികള്‍ ബോംബ് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.