Friday, March 13, 2026 Last Updated 44 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 18 Jan 2026 10.02 AM

നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ചു തകര്‍ത്തു

uploads/news/2026/01/821421/4.jpg

കാഞ്ഞിരപ്പള്ളി : ദേശീയപാത 183 -ല്‍ റാണി ആശുപത്രിക്ക്‌ സമീപം സുഡിയോ ഔട്ട്‌ലറ്റിന്‌ മുന്‍പില്‍ ഇന്നലെ രാവിലെ നിയന്ത്രണം വിട്ട കാര്‍ മതിലടിച്ചു തകര്‍ത്തു.
കാഞ്ഞിരപ്പള്ളി ഭാഗത്ത്‌ നിന്നും പോവുകയായിരുന്ന പൊടിമറ്റം സ്വദേശി ഓടിച്ച കാര്‍ എതിരെ വന്ന വാഹനത്തിന്‌ സൈഡ്‌ നല്‍കുന്നതിനിടയില്‍ നിയന്ത്രണം വിട്ട്‌ സുഡിയോയുടെ മതിലിലേക്ക്‌ ഇടിച്ചു കയറി.
വാഹനം ഓടിച്ച പൊടിമറ്റം സ്വദേശിയായ യുവാവ്‌ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Ads by Google
Advertisement
Sunday 18 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW