Friday, March 13, 2026 Last Updated 34 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 10.38 AM

ദേവിയുടെ പ്രതിനിധികള്‍ പടാകുളം തറവാട്ടിലെത്തി

uploads/news/2026/01/821061/4.jpg

ചേര്‍ത്തല: പ്രസിദ്ധമായ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവ അറിയിപ്പുമായി ദേവിയുടെ പ്രതിനിധികള്‍ പടാകുളം തറവാട്ടിലെത്തി. കണി ച്ചുകുളങ്ങരയിലെ നായര്‍ തറവാടായ പടാകുളം കുടുംബത്തിലെ കാരണ വരെ ഉത്സവം അറിയിച്ച ശേഷമാണ്‌ എല്ലാ വര്‍ഷവും ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. ക്ഷേത്രം നില്‍ക്കുന്ന സ്‌ഥലം തറവാട്ടില്‍നിന്ന്‌ തായ്‌ വഴിയായി ലഭിച്ചതാണെന്നാണ്‌ ചരിത്രം.
ക്ഷേത്രം ശാന്തി വി.കെ.സുരേഷ്‌ പട്ടും വളയും ചിലങ്കയും ധരിച്ച്‌ വാളും കൈയിലേന്തി ഓലക്കുടയും ചൂടി തകിലുള്‍പ്പെടെ യുള്ള വാദ്യമേളങ്ങളുടെ അകമ്പടി യോടെ വെളിച്ചപ്പാട്‌, ക്ഷേത്രം ഭാരവാ ഹികള്‍ എന്നിവരോടൊപ്പമാണ്‌ അറിയിപ്പുമായി എത്തിയത്‌. ഉത്സവം 27ന്‌ കൊടിയേറി ഫെബ്രുവരി 16ന്‌ സമാപിക്കും.

Ads by Google
Advertisement
Friday 16 Jan 2026 10.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW