Wednesday, March 11, 2026 Last Updated 33 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.46 PM

ശബരിമല സംരക്ഷണ ജ്യോതി

uploads/news/2026/01/820927/3.jpg

കൂരാലി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കള്‍ക്ക്‌ പിണറായി സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുകയാണെന്ന്‌ ആരോപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ എലിക്കുളം മണ്ഡലം കമ്മിറ്റി കൂരാലിയില്‍ ശബരിമല സംരക്ഷണജ്യോതി തെളിച്ചു.
യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിബിന്‍ മറ്റപ്പള്ളി, അഭിജിത്‌ ആര്‍.പനമറ്റം, റിച്ചു കൊപ്രാക്കളം, ജിബിന്‍ ശൗര്യാംകുഴിയില്‍, മാത്യു നെല്ലിമലയില്‍, ഹാഷിക്‌, കെ.എസ്‌.ജിബിന്‍, അമല്‍ ജോര്‍ജ്‌, സിജോ ഇരുപ്പക്കാട്ട്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജെയിംസ്‌ ജീരകത്തില്‍, ജോഷി കെ.ആന്റണി, വി.ഐ.അബ്‌ദുല്‍ കരിം, ജിഷ്‌ണു പറപ്പള്ളില്‍, അന്നമ്മ ജെയിംസ്‌ ജീരകത്തില്‍, മറിയമ്മ തച്ചലാടിയില്‍, തോമാച്ചന്‍ പാലക്കുഴ, കെ.എം.ചാക്കോ കരിമ്പീച്ചിയില്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 15 Jan 2026 12.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW