Thursday, March 12, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.46 PM

മകരവിളക്ക്‌ ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്ന ഭക്‌തര്‍ക്ക്‌ അന്നദാനവുമായി സേവാഭാരതി

uploads/news/2026/01/820925/1.jpg

പൊന്‍കുന്നം: മകരവിളക്കു ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്ന അയ്യപ്പഭക്‌തര്‍ക്കായി ഇന്നലെ രാത്രി മുഴുവന്‍ അന്നദാനവുമായി സേവാഭാരതി. ദേശീയപാതയില്‍ പൊന്‍കുന്നം ടൗണില്‍ ബുധനാഴ്‌ച സന്ധ്യ മുതല്‍ ഇഡ്‌ഡലി വിതരണമാണ്‌ നടത്തിയത്‌. എല്ലാവര്‍ഷവും ആയിരക്കണക്കിനു ഭക്‌തര്‍ക്ക്‌ അന്നദാനം നടത്താറുണ്ട്‌ ഇവര്‍. എല്ലാവര്‍ഷത്തേയും പോലെ പ്രവര്‍ത്തകര്‍ വീടുകളില്‍ തയ്യാറാക്കിയ ഇഡ്‌ഡലിയാണ്‌ അയ്യപ്പന്മാര്‍ക്കായി കരുതിയത്‌.

Ads by Google
Advertisement
Thursday 15 Jan 2026 12.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW