Wednesday, March 11, 2026 Last Updated 34 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

സ്‌ട്രീറ്റ്‌ ലൈറ്റുകള്‍ വിതരണം ചെയ്‌തു

uploads/news/2026/01/820859/3.jpg

പുല്‍പ്പള്ളി: ഇരുളം ഫോറസ്‌റ്റ് സേ്‌റ്റഷന്റെ പരിധിയില്‍ വരുന്ന വാകേരി, മൂടക്കൊല്ലി ഭാഗങ്ങളില്‍ വന്യ ജീവി സംഘര്‍ഷ ലഘുകരണത്തിന്റെ ഭാഗമായി സ്‌ഥാപിക്കുന്നതിനുള്ള തെരുവ്‌ വിളക്കുകള്‍ ചെതലത്ത്‌ റേഞ്ച്‌ ഫോറസ്‌റ്റ് ഓഫീസര്‍ എം.കെ. രാജീവ്‌ കുമാര്‍, പൂതാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. ബാലകൃഷ്‌ണന്‌ കൈമാറി. ചടങ്ങില്‍ മൂടകൊല്ലി വാര്‍ഡ്‌ മെമ്പര്‍ ശ്രീനേഷ്‌ ഗോവിന്ദ്‌, ഇരുളം ഫോറസ്‌റ്റ് സേ്‌റ്റഷന്‍ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ കെ.പി. അബ്‌ദുള്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസ്സര്‍ പി.വി. സുന്ദരേശന്‍ സന്നിഹിതരായിരുന്നു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW