Thursday, March 12, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.43 AM

സി.പി.എം-കോണ്‍ഗ്രസ്‌ സംഘത്തിന്റെ ശബരിമല കൊള്ളയ്‌ക്കെതിരെ ജ്യോതി തെളിയിച്ച്‌ പ്രതിഷേധം

uploads/news/2026/01/820850/2.jpg

താനൂര്‍: സി.പി.എം-കോണ്‍ഗ്രസ്‌ സംഘത്തിന്റെ ശബരിമല കൊള്ളയ്‌ക്ക് എതിരെ ജ്യോതി തെളിയിച്ച്‌ പ്രതിഷേധിച്ച്‌ ബി.ജെ.പി. ശോഭപറമ്പ്‌ ക്ഷേത്ര പരിസരത്ത്‌ നടന്ന പരിപാടി ബി.ജെ.പി. വക്‌താവ്‌ ശങ്കു ടി. ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി. ജില്ല അധ്യക്ഷ ദീപ പുഴക്കല്‍ അധ്യക്ഷയായി. ബി.ജെ.പി. താനൂര്‍ മണ്ഡലം പ്രസിഡന്റ്‌ സി. പ്രവീണ്‍, യുവമോര്‍ച്ച മലപ്പുറം വെസ്‌റ്റ് ജില്ല പ്രസിഡന്റ്‌ ടി.വി. അഭിലാഷ്‌, ഹുസൈന്‍ വരിക്കോട്ടില്‍, സംസ്‌ഥാന സമിതി അംഗം ഗീത മാധവന്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗം ടി. ഹരിദാസ്‌ പ്രസംഗിച്ചു. ജില്ല സെക്രട്ടറി കെ. പ്രിയേഷ്‌ സ്വാഗതവും ബി.ജെ.പി. താനൂര്‍ മണ്ഡലം ജന. സെക്രട്ടറി വി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 15 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW