Saturday, March 14, 2026 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 15 Jan 2026 04.42 AM

വിവേകാനന്ദ ജ്യോതി തെളിയിച്ചു

കൂത്തുപറമ്പ്‌: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച്‌, സംഘപരിവാര്‍ പ്രസ്‌ഥാനങ്ങളുടെ സംയുക്‌ത ആഭിമുഖ്യത്തില്‍ തൊക്കിലങ്ങാടിയില്‍ വിവേകാനന്ദ ജ്യോതി തെളിയിച്ചു. കൂത്തുപറമ്പ്‌ നഗരസഭ നാലാം വാര്‍ഡ്‌ കൗണ്‍സിലര്‍ കെ. രമിത ഉദ്‌ഘാടനം ചെയ്‌തു. സി.കെ സുരേഷ്‌ അധ്യക്ഷത വഹിച്ചു. രാഷ്ര്‌ടീയ സ്വയംസേവക സംഘം കൂത്തുപറമ്പ്‌ ഖണ്ഡ്‌ പ്രചാരക്‌ സി. വൈശാഖ്‌, വി. സുനില്‍ കുമാര്‍, എ. കെ ബിജുല, വിജേഷ്‌ പാലായി, ടി. ഷജിത്ത്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 15 Jan 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW