-->
പത്തനംതിട്ട: മകര വിളക്ക് ദിനത്തില്‍ ജില്ലയില്‍ ആയിരം കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം . ജില്ലാ പ്രസിഡണ്ട് അഡ്വ. വി .എ സൂരജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്‌ഥാന ഉപാധ്യക്ഷന്‍ കെ. സോമന്‍ ഉത്‌ഘാടനം ചെയ്‌തു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ ബിനുമോന്‍, വിജയകുമാര്‍ മണിപ്പുഴ, പ്രദീപ് അയിരൂര്‍, ജില്ലാ ഭാരവാഹികളായ അജിത് പുല്ലാട്, അഡ്വ. ഷൈന്‍ ജി കുറുപ്പ്, ഗോപാലകൃഷ്‌ണന്‍ കര്‍ത്ത, അനില്‍ നെടുമ്പള്ളി, അനോജ് കുമാര്‍, ബിന്ദു പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.