-->
തൊടുപുഴ: ജലവിഭവ വകുപ്പിന്റെയും എം.വി.ഐ.പിയുടെയും കൃത്യവിലോപവും അവഗണനയും മൂലം കാടുപിടിച്ചും മലിനമായും കിടക്കുന്ന ഇടവെട്ടിയിലൂടെ പോകുന്ന കനാല്‍പാത ജനപ്രതിനിധികളും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരണം നടത്തി.
ഇടവെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് കോക്കാട്ട്, പതിനാലാം വാര്‍ഡ് മെമ്പര്‍ ബീവി സലിം, 13-ാം വാര്‍ഡ് മെമ്പര്‍ ഷീജാ നൗഷാദ്, പതിനാലാം വാര്‍ഡ് മുന്‍ മെമ്പര്‍ അസീസ് ഇല്ലിക്കല്‍, ഷാജാഹാന്‍ ആറ്റുപുറം, നൗഷാദ് വി.എച്ച്, ജാഫര്‍ വി.എച്ച്, മന്‍സിഫ് ഇസ്‌മായില്‍, ഷെമീര്‍ എം.എം, അഷ്‌റഫ്, താഹ പള്ളിമുക്കില്‍, യൂനുസ് അസീസ്, പി.ജെ നൗഷാദ്, അല്‍ത്താഫ്, ഷെരീഫ് പുത്തൂരാന്‍, ഇസ്‌മായില്‍, സല്‍മാന്‍, യാസിന്‍, സുബൈര്‍ മുക്കില്‍, ഹാരിസ് പാറേക്കണ്ടം, റഹിം വഴിക്കല്‍ പുരയിടം, ഹിദായത്ത്, അന്ത്രമാന്‍, സിനാജ്, ജെബ്ബാര്‍, സത്താര്‍, ഹാഷിം, അബ്ബാസ്, മാഹിന്‍ അബ്ബാസ്, മജീദ്, സലിം, ഷാജി, മാഹിന്‍ മുഹമ്മദ്, ബീരാന്‍, മാഹിന്‍ ഇസ്‌മായില്‍, താഹ വെട്ടിപ്ലാക്കല്‍, പരീത്,ഷാജി മരുതുങ്കല്‍, നിസാര്‍, മന്‍സൂര്‍, റഷീദ് പൊന്നാമാക്കല്‍, ബിനീഷ്, അനി, അസ് ലം, യാസിന്‍ നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.