Wednesday, March 11, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.56 AM

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കല്‍പ്പറ്റ ഹെഡ്‌ പോസ്‌റ്റ് ഓഫീസ്‌ ഉപരോധിച്ചു

uploads/news/2026/01/820659/4.jpg

കല്‍പ്പറ്റ: തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസായ കല്‍പ്പറ്റ ഹെഡ്‌ പോസ്‌റ്റ് ഓഫീസ്‌ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഉപരോധിച്ചു. ഉപരോധ സമരം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി പി.പി. മുകുന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ്‌ പി.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ട്രഷറര്‍ പി. ഗഗാറിന്‍ സംസാരിച്ചു. ജില്ല സെക്രട്ടറി വി.വി. ബേബി സ്വാഗതവും പി.എം. സന്തോഷ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Wednesday 14 Jan 2026 04.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW