Saturday, March 14, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.55 AM

ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു

തേഞ്ഞിപ്പലം: ജനശ്രീ ഗ്രാമീണ വായനശാല ആന്‍ഡ്‌ ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ആര്‍ത്തവ വിരാമവും മാനസിക പിരിമുറുക്കവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. ക്ലാസ്സിന്റെ ഉദ്‌ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ അംബിക ഗോപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. തേഞ്ഞിപ്പലം പി.എച്ച്‌.സിയിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ റീന നായര്‍ ക്ലാസെടുത്തു. വനിതാ വേദി ചെയര്‍മാന്‍ എ.സി. സംഗീത, ലൈബ്രറി പ്രസിഡന്റ്‌ കെ. വാരിജാക്ഷന്‍, പി. ശ്രീജ, പുഷ്‌പ ശ്രീനിവാസന്‍, കെ. പാര്‍വ്വതി പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 14 Jan 2026 04.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW