-->
പത്തനംതിട്ട: ക്ലിന്റ് സ്‌മാരക സംസ്‌ഥാന ബാലചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍.പ്രത്യേക വിഭാഗം മല്‍സര വിജയികള്‍ : ആരോണ്‍ പി. അജു ( കുമ്പളാംപൊയ്‌ക സി.എം.എസ് ഹൈസ്‌ക്കൂള്‍ - ഹിയറിംഗ് ഇംപയര്‍മെന്റ് - ഒന്നാം സ്‌ഥാനം ) , അനശ്വര അനീഷ് ( മേക്കൊഴൂര്‍ മാര്‍ത്തോമ എം.റ്റി.എച്ച് എസ് - രണ്ടാം സ്‌ഥാനം ) .
ആരവ് എ.നായര്‍ ( വാഴമുട്ടം ഗവ. യു. പി.എസ് - ലോക്കോ മോട്ടോര്‍ ഡിസബിലിറ്റി - ഒന്നാം സ്‌ഥാനം ) , സ്വാതി സജി ( മേക്കൊഴൂര്‍ എം.ടി .എച്ച്. എസ് - രണ്ടാം സ്‌ഥാനം ) .
അബിന്‍ വര്‍ഗീസ് ഡാനിയേല്‍ ( കുമ്പഴ എം.പി. വി.എച്ച്. എസ്. എസ് - ഇന്റലക്‌ച്വല്‍ ഡിസബിലിറ്റി ഒന്നാം സ്‌ഥാനം ) , ശ്വേത സജി ( മേക്കൊഴൂര്‍ എസ്.എന്‍.ഡി.പി യു.പി സ്‌കൂള്‍ - പ്രോല്‍സാഹന സമ്മാനം ).
ജനറല്‍ വിഭാഗം : ( എല്‍.കെ.ജി യു.കെ.ജി ) -ഐസിന്‍ ഫാത്തിമ ( ഒന്നാം സ്‌ഥാനം - അല്‍ അമാന്‍ ഇം?ീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , മെഹ്‌റിന്‍ ബിന്‍ത് റാഷിദ് ( രണ്ടാം സ്‌ഥാനം - അല്‍ അമാന്‍ ഇം?ീഷ് മീഡിയം സ്‌കൂള്‍ പത്തനംതിട്ട ) , മന്ത്ര ജെ. (മൂന്നാം സ്‌ഥാനം - ശ്രീശാന്തനന്ദ വിദ്യാനികേതന്‍ പത്തനംതിട്ട )
ജനറല്‍ വിഭാഗം (എല്‍.പി) : അഞ്‌ജന ആര്‍.എ( ഒന്നാം സ്‌ഥാനം - തോട്ടുവ ഗവ. എല്‍.പി. എസ് ) , മാധവ് ആര്‍. ദേവ് ( രണ്ടാം സ്‌ഥാനം - വാഴമുട്ടം ഗവ. യു.പി സ്‌കൂള്‍ ) , അല്‍ഫിന്‍ ആസിഫ് ( മൂന്നാം സ്‌ഥാനം - പത്തനംതിട്ട മേരിമാത പബ്ലിക്ക് സ്‌കൂള്‍)ജനറല്‍ വിഭാഗം (യു.പി ): നവനീത് കൃഷ്‌ണ എസ്. ( ഒന്നാം സ്‌ഥാനം - മൂത്തൂര്‍ ക്രൈസ്‌റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ ) , ദേവനന്ദ എസ് . ( രണ്ടാം സ്‌ഥാനം - പ്രമാടം നേതാജി ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , അളകനന്ദ ആര്‍. ( മൂന്നാം സ്‌ഥാനം - അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക്ക് സ്‌കൂള്‍ ).
ഹൈസ്‌ക്കൂള്‍ വിഭാഗം : ദിവിജ വിജയകുമാര്‍ ( ഒന്നാം സ്‌ഥാനം - കോന്നി റിപ്പബ്ലിക്കന്‍ വി.എച്ച്.എസ് എസ് ) , സിദ്ധാര്‍ത്ഥ് അജുമോന്‍ ( രണ്ടാം സ്‌ഥാനം - പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടന്ററി സ്‌കൂള്‍ ) , ഋതുനന്ദ ആര്‍ ( മൂന്നാം സ്‌ഥാനം - അടൂര്‍ ഓള്‍ സെയിന്റസ് പബ്ലിക് സ്‌കൂള്‍ ) .
ജനറല്‍ (ഹയര്‍ സെക്കണ്ടന്ററി വിഭാഗം) :ദുര്‍ഗാദത്ത് ആര്‍ ( ഒന്നാം സ്‌ഥാനം - കോന്നി അമൃത വി.എച്ച് എസ് . എസ് )
ജില്ലാതല മല്‍സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മൊമന്റോയും ഫെബ്രുവരി 14 രാവിലെ 11 മണിക്ക് പത്തനംതിട്ട ആര്‍.ടി. ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫിസില്‍ വെച്ച് വിതരണം ചെയ്യും.