Wednesday, March 11, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.45 AM

കൊണ്ടാട്‌ പള്ളിയില്‍ തിരുനാള്‍

രാമപുരം: കൊണ്ടാട്‌ സെന്റ്‌. സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍ ഇടവക മദ്ധ്യസ്‌ഥനായ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാള്‍ 15 മുതല്‍ 18 വരെ നടക്കും. വികാരി ഫാ. ജോസ്‌ കുന്നപ്പള്ളില്‍, കൈക്കാരന്മാരായ ബെന്നി കുളക്കാട്ടോലിക്കല്‍, ബാബു ഇല്ലിക്കല്‍, സത്യന്‍ കപ്പടക്കുന്നേല്‍ എന്നിവര്‍ നേതൃത്വം വഹിക്കും. 15 ന്‌ വൈകിട്ട്‌ 4.45 ന്‌ കൊടിയേറ്റ്‌, കുര്‍ബാന, ലദീഞ്ഞ്‌, 16 ന്‌ രാവിലെ 6.30 ന്‌ കുര്‍ബാന, വൈകിട്ട്‌ 5.30 ന്‌ ഇടവകദിനം, 17 ന്‌ രാവിലെ 6.30 ന്‌ കുര്‍ബാന, വൈകിട്ട്‌ 3.45 ന്‌ പന്തല്‍ പ്രദക്ഷിണം, 18 ന്‌ രാവിലെ 7 ന്‌ കുര്‍ബാന, വൈകിട്ട്‌ 3.30 ന്‌ ബാന്റ്‌ മേളം, 4 ന്‌ ചെണ്ടമേളം, 5 ന്‌ കുര്‍ബാന, 6.30 ന്‌ പ്രദക്ഷിണം, 7 ന്‌ ലദീഞ്ഞ്‌, 9 ന്‌ സമാപനാശിര്‍വാദം

Ads by Google
Advertisement
Tuesday 13 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW