Friday, March 13, 2026 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.43 AM

സ്‌കൂട്ടറില്‍നിന്ന്‌ പണം മോഷ്‌ടിച്ചയാള്‍ അറസ്‌റ്റില്‍

ചിങ്ങവനം: സ്‌കൂട്ടറില്‍ നിന്നും പണം മോഷ്‌ടിച്ച പ്രതി അറസ്‌റ്റില്‍. പാക്കില്‍ സെന്റ്‌ തോമസ്‌ യാക്കോബായ സിറിയന്‍ ചര്‍ച്ചിന്റെ പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ സ്‌റ്റോറേജ്‌ ഏരിയയില്‍ ബാഗിനുള്ളില്‍ വച്ചു പൂട്ടി സൂക്ഷിച്ചിരുന്ന 30,000 രൂപ കഴിഞ്ഞ നാലിനു മോഷ്‌ടിച്ചു കൊണ്ടുപോയ സംഭവത്തില്‍ ആലപ്പുഴ നെടിയത്ത്‌ കിഴക്കേതില്‍ വീട്ടില്‍ സജി മാത്യുവിനെയാണു ചിങ്ങവനം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. മേല്‍നടപടികള്‍ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Ads by Google
Advertisement
Sunday 11 Jan 2026 11.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW