Friday, March 13, 2026 Last Updated 5 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.38 AM

'വെള്ളാപ്പള്ളിയെ അപകീര്‍ത്തി പ്പെടുത്തിയവര്‍ മാപ്പു പറയണം'

ചേര്‍ത്തല: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയും എസ്‌.എന്‍.ട്രസ്‌റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ സമുഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിയവര്‍ മാപ്പുപറയണമെന്ന്‌ ചേര്‍ത്തല ആര്‍.ഡി.സി. യോഗം ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറിക്കെതിരെയുള്ള പരാമര്‍ശത്തില്‍ യോഗം ശക്‌തമായി പ്രതിഷേധിച്ചു. ആര്‍.ഡി.സി. കണ്‍വീനര്‍ കെ.വി. സാബുലാല്‍ ഉദ്‌ഘാടനം ചെയ്‌തു. ചെയര്‍മാന്‍ വി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എല്‍. അശോകന്‍, കെ.എന്‍. പ്രേമാനന്ദന്‍, പി.എസ്‌. ജ്യോതിസ്‌, ഹരിലാല്‍, ഭായിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW