-->
മുക്കം: താഴെ കക്കാട് കളപ്പുരക്കല്‍ ജോര്‍ജിന്റെ വീട്ടിലെ ഏതാണ്ട് ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ പുലി കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പുലി കടിച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ ദൃശ്യമായിട്ടുണ്ട്. ഫോറെസ്‌റ്റ് ഉദാ്യേഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി.