Thursday, March 12, 2026 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.45 AM

പിറന്നാളിനായി കരുതിയ തുക ചികിത്സാ സഹായ കമ്മിറ്റിക്ക്‌ കൈമാറി ദേവനന്ദു

uploads/news/2026/01/819792/3.jpg

തളിപ്പറമ്പ്‌: പിറന്നാള്‍ ആഘോഷത്തിനായി കരുതിയ തുക ചികിത്സാസഹായ കമ്മറ്റിക്ക്‌ കൈമാറി ദേവനന്ദു. തളിപ്പറമ്പിന്റെ സാംസ്‌കാരിക കൂട്ടായ്‌മയായ മൈ ഗ്രൂപ്പിന്റെ പുതുവത്സരാഘോഷ ചടങ്ങില്‍ വച്ച്‌ സന്തോഷ്‌ കീഴാറ്റൂരിന്റെ സാന്നിധ്യത്തില്‍ വച്ച്‌ തുക ലിക്ഷിതിന്റെ രക്ഷിതാവും ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്‌ സ്വീകരിച്ചു. അപൂര്‍വ്വ ജനിതക രോഗമായ എസ്‌.എം.എ ബാധിച്ച കൂട്ടിയുടെ ചികിത്സാസഹായ കമ്മറ്റിക്ക്‌ ആണ്‌ ദേവനന്ദു തുക കൈമാരിയത്‌. കരിമ്പം പനക്കാട്‌ ടി.കെ മുകുന്ദന്‍, റീജ മുകുന്ദന്‍ എന്നിവരുടെ മകന്‍ ആണ്‌ എട്ടാം ക്ലാസുകാരന്‍ ആയ ദേവാനന്ദു.

Ads by Google
Advertisement
Friday 09 Jan 2026 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW