Friday, March 13, 2026 Last Updated 54 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 04.47 AM

സൗജന്യ കിഡ്‌നി ഹെല്‍ത്ത്‌ ക്യാമ്പ്‌ സംഘടിപ്പിച്ചു

uploads/news/2026/01/819653/4.jpg

താനൂര്‍: കൊണ്ടോട്ടി ശിഹാബ്‌ തങ്ങള്‍ ഡയാലിസ്‌ സെന്റര്‍ മൊബൈല്‍ ലാബിന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി താനൂര്‍ യൂണിറ്റ്‌ വ്യാപരഭവനില്‍ സൗജന്യ കിഡ്‌നി ഹെല്‍ത്ത്‌ രോഗ നിര്‍ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നസ്ല ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. വ്യാപാരി വ്യവസായ സമിതി യൂണിറ്റ്‌ പ്രസിഡണ്ട്‌ എന്‍.എന്‍. മുസ്‌തഫ കമാല്‍ അധ്യക്ഷനായി. താനൂര്‍ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിജിത്ത്‌ മുഖ്യാഥിതിയായി പങ്കെടുത്തു. വ്യാപാരി വ്യവസായി ഭാരവാഹികളായ കള്ളിയത്ത്‌ ബാബു, വി.പി. ശശികുമാര്‍, യൂത്ത്‌ വിംഗ്‌ ഭാരവാഹി യൂനസ്‌ ലിസ, വനിതാ വിംഗ്‌ ഭാരവാഹി വിമല വിശ്വനാഥന്‍ പ്രസംഗിച്ചു. യൂണിറ്റ്‌ സെക്രട്ടറി എം.സി. റഹീം സ്വാഗതവും ഡയാലീസ്‌ സെന്റര്‍ കോഡിനേറ്റര്‍ സജാത്ത്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Thursday 08 Jan 2026 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW