Thursday, March 12, 2026 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.06 AM

മുറിക്കപ്പെട്ട ബന്ധങ്ങളെ പുനഃസ്‌ഥാപിക്കുന്നതാണ്‌ ക്രൈസ്‌തവദൗത്യം: ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ണബാസ്‌

uploads/news/2026/01/819498/2.jpg

ചെങ്ങരൂര്‍: 91-ാമത്‌ ചെങ്ങരൂര്‍ കണ്‍വന്‍ഷന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ബര്‍ണബാസ്‌ ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. വര്‍ഗീസ്‌ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി ഫാദര്‍ നിതിന്‍ ജോസഫ്‌ ചെറിയാന്‍, ഫാ. സി.കെ കുര്യന്‍, ഡീക്കന്‍ അരൂഷ്‌ സി കുര്യന്‍, ട്രസ്‌റ്റി കെ. വി. വര്‍ഗീസ്‌, സെക്രട്ടറി ഫിലിപ്പ്‌ തോമസ്‌, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സതീഷ്‌ തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.
അംഗത്വം
പുനഃസ്‌ഥാപിക്കാം

പത്തനംതിട്ട: കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ അംഗത്വം നഷ്‌ടമായ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക്‌ പിഴ അടച്ച്‌ അംഗത്വം പുനഃസ്‌ഥാപിക്കാനുളള സമയപരിധി 10ന്‌ അവസാനിക്കും. 2015 സെപ്‌തംബര്‍ ഒന്നു മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ്‌ ആനുകൂല്യം. 60 വയസ്‌ പൂര്‍ത്തിയായവര്‍ കുടിശിക അടയ്‌ക്കണ്ടതീല്ല. ആധാര്‍കാര്‍ഡ്‌, ബാങ്ക്‌ പാസുബുക്ക്‌ എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം കുടിശിക അടച്ച്‌ അംഗത്വം പുനഃസ്‌ഥാപിക്കണമെന്ന്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു. 0468-2327415.

Ads by Google
Advertisement
Wednesday 07 Jan 2026 09.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW