Saturday, March 14, 2026 Last Updated 5 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 04.32 AM

മെന്റലിസത്തില്‍ റോപ്‌ എക്‌സ്കേപ്‌ എഫക്‌ട്: ഫഖ്‌റുദ്ധീന്‌ വേള്‍ഡ്‌ വൈഡ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌

uploads/news/2026/01/819443/4.jpg

പൊന്നാനി: വേള്‍ഡ്‌ വൈഡ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ കരസ്‌ഥമാക്കി മാധ്യമ പ്രവര്‍ത്തകനും ലൈഫ്‌ കോച്ചുമായ ഫഖ്‌റുദ്ധീന്‍ പന്താവൂര്‍. കോഴിക്കോട്‌ കിംഗ്‌ ഫോര്‍ട്ട്‌ ഹോട്ടലില്‍ മെന്റലിസ്‌റ്റ് ശരീഫിന്റെയും വേങ്ങര സബ്‌ ഇന്‍സ്‌പെക്‌ടര്‍ സുരേഷിന്റെയും സാനിധ്യത്തില്‍ മെന്റലിസ്‌റ്റും മജീഷ്യനും മൈന്‍ഡ്‌ ഡിസൈനറു മായ ആര്‍.കെ. മലയത്തില്‍ നിന്ന്‌ സര്‍ട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
കഴിഞ്ഞ നവംബര്‍ 23ന്‌ കോഴിക്കോട്‌ നടന്ന പരിപാടിയില്‍ മെന്റലിസത്തില്‍ റോപ്‌ എക്‌സ്കേപ്‌ എഫക്‌ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്‌മിയ ഇന്റര്‍നാഷണല്‍ അക്കാദമിയുടെ ഭാഗമായാണ്‌ ഫഖ്‌റുദ്ധീന്‍ വേള്‍ഡ്‌ വൈഡ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ നേടിയത്‌. ഇന്റര്‍ നാഷണല്‍ ട്രൈനറും മെന്റാലിസ്‌റ്റുമായ ഷെരീഫില്‍(പാത്ത്‌മിയ ഇന്റര്‍നാഷണല്‍ അക്കാദമി)നിന്നും മെന്റലിസവും ഹിപ്‌നോടിസ്‌റ്റ് പദവിയും വേര്‍ബല്‍ ഹിപ്‌നോട്ടിസം, നോണ്‍വേര്‍ബല്‍ ഹിപ്‌നോട്ടിസം, ഐ ഗെയിസ്‌ ഹിപ്‌നോട്ടിസം, ഹിപ്‌നോടിസത്തില്‍ ഐസീഡ്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സും, മെന്റലിസം കോഴ്‌സും കരസ്‌ഥമാക്കിയ ഫഖ്‌റുദ്ധീന്‍ നിലവില്‍ അധ്യാപകനും കൗണ്‍സിലറുമായി ജോലി ചെയ്ുകയാണ്‌.യ

Ads by Google
Advertisement
Wednesday 07 Jan 2026 04.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW