Saturday, March 14, 2026 Last Updated 5 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 04.41 AM

മീനടത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി

uploads/news/2026/01/819279/2.jpg

താനൂര്‍: ഏഴൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഫെ സ്‌കായ്‌ ഇന്റര്‍ സ്‌കൂള്‍ ഡോജോ ചാമ്പ്യന്‍ഷിപ്പില്‍ മീനടത്തൂര്‍ ഗവ. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യമാരായി. സമാപന ചടങ്ങില്‍ ഡോജോ ചാമ്പ്യന്‍സ്‌ ട്രോഫി സ്‌കൂള്‍ അധികൃതര്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ്‌ എ.പി. മനാഫ്‌, അംഗങ്ങളായ എം.പി, റംല, എന്‍.പി, ഫൗസിയ, എം.ടി.എ. പ്രസിഡണ്ട്‌ എം. ജസില, അധ്യാപകരായ എന്‍. വിനോദ്‌, സിദ്ധീഖ്‌ ഷെന്‍സായി പ്രസംഗിച്ചു. മത്സരത്തില്‍ വിജയികളായ കുട്ടികള്‍ ട്രോഫികള്‍ ഏറ്റുവാങ്ങി.

Ads by Google
Advertisement
Tuesday 06 Jan 2026 04.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW