Thursday, March 12, 2026 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.15 AM

ജനപ്രതിനിധി ശില്‍പശാല നടത്തി

uploads/news/2026/01/819142/2.jpg

താനൂര്‍: മണ്ഡലം ജനപ്രതിനിധി ശില്‍പശാല താനാളൂര്‍ സര്‍വീസ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എ.പി. സ്‌മിജി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ കെ.എന്‍. മുത്തുക്കോയ തങ്ങള്‍ ആധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ബഷീര്‍ രണ്ടത്താണി, സെക്രട്ടറി നൂഹ്‌ കരിങ്കപ്പാറ, അഡ്വ. ആരിഫ്‌, എം.പി. അഷ്‌റഫ്‌, അഡ്വ. കെ.പി. സൈതലവി, അഡ്വ. പി.പി. റഊഫ്‌, ടി.പി.എം. കരീം, പി.ടി. നാസര്‍, യൂസുഫ്‌ കാല്ലേരി, ബി. സൈതലവി ഹാജി, ടി.പി. റസാഖ്‌, ഐ. അഷ്‌റഫ്‌, നസ്ല ബഷീര്‍, നൗഷാദ്‌ പറപ്പൂത്തടം, വി.പി.ഒ. അഷ്‌കര്‍, കെ.എന്‍. ഹക്കീം തങ്ങള്‍, കുന്നത്ത്‌ സക്കീന, കെ. സല്‍മത്ത്‌, കെ. സലാം, കെ.എം. നൗഫല്‍ പ്രസംഗിച്ചു. കെ.എം. റഷീദ്‌, ഡോ. കെ.പി. വാഹീദ, ഇസ്‌മായില്‍ പത്തംപാട്‌ ക്ലാസ്സെടുത്തു.

Ads by Google
Advertisement
Monday 05 Jan 2026 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW